cinema

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വെച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ട് പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്...! ലൊക്കേഷനിലെ അനുഭവം തുറന്ന് പറഞ്ഞ് നവ്യാ നായര്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട് ജോഡികളാണ് ദിലീപും നവ്യാ നായരും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒട്ടുമിക്ക സിനിമകളും മലയാളകളുടെ മനസില്‍ ഇടം പിടിച്ച എവര്‍ഗ്രീന്‍ ഹിറ്റുകളാണ്. 2001...